സോഫിക്കുള്ള കുറിപ്പുകൾ
കേള്‍ക്കണേ കേള്‍ക്കണേ കേള്‍ക്കണേ നമ്മള്‍ക്ക് നമ്മളെ...
2013 ഡിസംബർ 21, ശനിയാഴ്ച
ഒരൂട്ടം പൊത്തകങ്ങൾ..ഒരൂട്ടം കുത്തി വരകൾ...പിന്നെ..
നിറയെ നിറയെ നിറയെ ള്ള നമ്മൾ...
2013 ഡിസംബർ 6, വെള്ളിയാഴ്ച
വാക്കുകൾ ഒന്നും ഇല്ല..വരകളും..പാട്ടും..നിശബ്ദമായൊരു കാത്തിരിപ്പ് മാത്രം..
പരസ്പരം പാകപ്പെടുന്ന നാം..
കാത്തിരിപ്പിന്റെ കാലം..
അകലെയാണെങ്കിലും അരികിലുണ്ടാകുന്ന ഒരു സാന്നിധ്യം..
ഇഷ്ടം.
...
എന്നത്തെയും സോഫി..
2013 ഡിസംബർ 3, ചൊവ്വാഴ്ച
കൂടെ ണ്ട്.
എന്നും..
പഠിക്ക് ട്ടോ..
പരീക്ഷക്ക്...
കേൾക്കുണുണ്ട്..നിറയെ..
I
love you not only for what you are, but for what I am when
i am with you...
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)