2013 ഡിസംബർ 6, വെള്ളിയാഴ്‌ച

വാക്കുകൾ ഒന്നും ഇല്ല..വരകളും..പാട്ടും..നിശബ്ദമായൊരു കാത്തിരിപ്പ്‌ മാത്രം..

പരസ്പരം പാകപ്പെടുന്ന നാം..
കാത്തിരിപ്പിന്റെ കാലം..
അകലെയാണെങ്കിലും അരികിലുണ്ടാകുന്ന ഒരു സാന്നിധ്യം..
ഇഷ്ടം.

...
എന്നത്തെയും  സോഫി..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ