സോഫി,
വെർമിയർ എന്ന ഡെച്ച് ചിത്രകാരന്റെ ലോകപ്രസിദ്ധമായ ചിത്രമാണ്.ജനലിലൂടെ ഉള്ള വെളിച്ചത്തിൽ വീടകം...വെളിച്ചത്തിനെന്തു വെളിച്ചം എന്ന് പറയുംപോലെ ഓരോ ചിത്രവും...വീടകം...a girl with pearl earring എന്നാ പേരില്ലുള്ള ചിത്രം...വെർമിയറുടെ പവിഴ കമ്മലുകാരിയെ കുറിച്ച് ഒരു സിനിമ തന്നെ ഉണ്ട്.പീറ്റർ വെബ്ബർ സംവിധാനം ചെയ്ത സിനിമ.സിനിമേലെ തുടക്കത്തിലെ സീനുകൾ എന്ത് ഭംഗിയാന്നറിയോ..
(ഒരുമിച്ചീരുന്നു കാണാൻ ഒരുപാട് സിനിമകൾ ണ്ട് നമ്മക്ക് )
നിന്റെ കുരുമുളക് പോലെ ള്ള കറുത്ത കമ്മൽ
ശുഭരാത്രി.

![]() |
| പവിഴക്കമ്മലുള്ള പെണ്‍കുട്ടി സിനിമേടെ കവർ |
നിന്റെ കുരുമുളക് പോലെ ള്ള കറുത്ത കമ്മൽ
ശുഭരാത്രി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ