![]() |
| സോഫി..മുരളി നാഗപ്പുഴ എന്റെ ഇഷ്ട ചിത്രകാരനാണ്.ചിത്രകലയിൽ മലയാളിയുടെ പച്ചകൾ ആഴത്തിൽ വരച്ച ചിത്രകാരൻ...മ്മടെ ശംഖുപുഷ്പം |
നിലാ,
കവിതഎഴുത്ത് എനിക്ക് പറഞ്ഞ പണിയല്ല എന്ന് തിരിച്ചറിഞ്ഞിട്ടു കുറെ കാലായി..സജീവായിട്ട് പുതിയ കവിതയെ വായിക്കാൻ ശ്രമിക്കുണുണ്ട്..ലതീഷ് മോഹൻ,ഡോണ മയൂര,ശൈലൻ.കുഴൂർ വിത്സണ്‍, ബിജോയ് ചന്ദ്രൻ,...അങ്ങനെ അങ്ങനെ...പുതു കവിതയെ കുറിച്ചുള്ള എന്റെ ചില നിരീക്ഷണങ്ങൾ എഴുതാനുള്ള ശ്രമം ആണിത്..പതുക്കെ രൂപപ്പെട്ടോളും എഴുത്ത്..ഇന്ന് ചില കവിതകള എടുത്തു വെക്കുന്നു..നാളെ മുതൽ കുറിപ്പ് വിപുലപ്പെടുത്താം...സോഫി വായിച്ചു നോക്കൂ...
എല്ലാം കേട്ടെഴുത്തുകള്‍.
മനുഷ്യരെ,ജന്തുക്കളെ,യന്ത്രങ്ങളെ,നേരങ്ങളെ,മൌനങ്ങളെ കേട്ടെഴുതിയവ.
-പി.എന്‍.ഗോപീകൃഷ്ണന്‍(മടിയരുടെ മാനിഫെസ്റ്റോ)
പി എൻ ഗോപീകൃഷ്ണന്റെ കവിതകളാണ് പുതുകവിതേടെ ആമുഖക്കവിതയായി ഞാൻ എടുത്തു വെക്കുന്നത്..പുതു കവിത പലമയുടെതാണ്.ഭാരത്തിന്റെയും ഭാരമില്ലായ്മയുടെയും കവിതകൾ..പല വർണങ്ങൾ..പല പല ശബ്ദങ്ങൾ..പലേ ജീവിതപ്പെയ്ത്തുകൾ...
പെണ്മയുടെ..പ്രക്രിതീടെ.ഉർവരമായ സൂക്ഷ്മമായ ജൈവമായ എഴുത്തുകൾ...
![]() |
| ഒറ്റമൈന...സങ്കടനേരം..സായാഹ്നം. |
ഒഴുകിയൊഴുകി മടുത്തിട്ടാവണം
ഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത് നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...
ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
അറക്കമില്ലിലേക്ക് പോയത്...
കാറ്റേ,
നിനക്കുമാത്രം ഒരു മടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്.
ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്.
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നുകൂടേ നിനക്ക്...
- See more at: http://www.harithakam.com/post-view.php?id=418#sthash.IDgXoaug.dpufഒരു പുഴ

കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു - പി.എന്‍.ഗോപീകൃഷ്ണന്‍
കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു.കാരണം
തൊണ്ടയ്ക്കുള്ളിലെ മുഴയാണ് ഹൃദയം എന്ന്
അവരില്‍ ഭൂരിഭാഗവും അടച്ചു വിശ്വസിക്കുന്നു.
അട്ടഹസിക്കാതെന്തു ചെയ്യും?
മുളകുചെടി നടുന്നതറിയാതെ കൃഷിയെക്കുറിച്ചു പറയണം
തീ അടുക്കളയില്‍ ചെയ്യുന്നതറിയാതെ
ഭക്ഷ്യ സുരക്ഷയെക്കുറിച്ച് പ്രസംഗിക്കണം
പ്രസവം എന്തെന്നറിയാതെ
ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടണം
വസ്ത്രങ്ങള്‍ വെളുക്കുന്നതെങ്ങനെ എന്നറിയാതെ
ലോകം മുഷിച്ചു കൊണ്ടിരിക്കണം
എന്നും സന്തോഷമഭിനയിക്കുന്ന നടനായി
കസേരകളില്‍ ഇരിക്കണം
വെറുതെയല്ല
ആണുങ്ങള്‍ നിര്‍മ്മിക്കുന്നതെന്തും
തീവണ്ടിയെപ്പോലിരിക്കുന്നത്.
ഉള്ളില്‍ ലക്ഷ്യമെത്താന്‍ വെമ്പുന്ന ഒരാളെയും
മുന്നില്‍ മരിക്കാന്‍ വെമ്പുന്ന ഒരാളെയും
ഒപ്പം ആവിഷ്കരിക്കുന്ന;
നേര്‍വരയിലൂടെ മാത്രം സഞ്ചരിക്കുന്ന;
തുടക്കം മുതല്‍ ഒടുക്കം വരെ അട്ടഹസിക്കുന്ന;
ഒരു വാഹനത്തെപ്പോലെ.
![]() |
| താമരപ്പാടം എന്ന സ്ഥലമുണ്ട് പാലക്കാട്..താമര പ്പോയ്കളുടെ ദേശം..പോണം ട്ടോ ഒരിക്കൽ |
ഒഴുകിയൊഴുകി മടുത്തിട്ടാവണം
ഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത് നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...
ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
അറക്കമില്ലിലേക്ക് പോയത്...
കാറ്റേ,
നിനക്കുമാത്രം ഒരു മടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്.
ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്.
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നുകൂടേ നിനക്ക്...
- See more at: http://www.harithakam.com/post-view.php?id=418#sthash.XgKOFnLY.dpufഒരു പുഴ

രാജ്യം
പത്ത്മുപ്പത്സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
എന്റെ സ്കൂള്‍
ഓരോന്നിലും
ഓരോഭാഷ
ഭാവവും
ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്‍
ഞങ്ങളുടെ ഡെസ്റ്റര്‍
ഞങ്ങളുടെ നാടകം
എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും
എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം വരണമേയെന്ന്
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍ത്ഥിച്ചു
കുറ്റവാളികള്‍
അസംബ്ലിഗ്രൌണ്ടില്‍
വെയിലത്ത്
മുട്ടുകുത്തി
ഒരുദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി.
പാടുവാന്‍ - എസ്. ജോസഫ്
“നിലാവു കണ്ട്കള്ളനൊട്ടിടെ നിന്നു,
പാടുവാന്‍ “(ഹൈക്കു)
അങ്ങനെയിരിക്കെ കള്ളന്‍
ലോകം മുഴുവന്‍ കൊള്ളയടിച്ചെത്തിയ പണക്കാരന്‍
കൂര്‍ക്കം വലികളാല്‍ പണിതുയര്‍ത്തുന്ന മാളികയിലേയ്ക്കു കയറി.
അപ്പോള്‍ അലഞ്ഞു നടന്ന ഒരു പട്ടി കള്ളന്റെ വീട്ടില്‍ ചെന്നു കട്ടു തിന്നു
പട്ടി പോയ തക്കം നോക്കി,കാത്തു കെട്ടിയിരുന്ന ഒരുത്തന്‍
പട്ടി താമസിച്ചിരുന്ന വീട്ടിലെ പെണ്‍കുട്ടിയെ മോഹിപ്പിച്ച് കൊണ്ടു പോയി
അവനെ അന്വേഷിച്ചു പോയ അവന്റെ ഭാര്യ
മടങ്ങുന്ന വഴിയില്‍ പട്ടിയും കൂടെ കൂടുന്നു
ഒരു ദിവസം കള്ളന്‍ അവളുടെ വീട്ടിലുമെത്തി
ഒറ്റപ്പെട്ടു പോയ അവള്‍ അറ്റക്കൈയ്ക്ക് ഒരു കള്ളനെ വരെ പ്രതീക്ഷിച്ചിരുന്നു
അവള്‍ അവന്റെ മേലെ നിലാവു വിരിച്ചിട്ടു.
പട്ടി അവരെ ചുറ്റിപ്പറ്റി നിന്നു.
ഒഴുകിയൊഴുകി മടുത്തിട്ടാവണം
ഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത് നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...
ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
അറക്കമില്ലിലേക്ക് പോയത്...
കാറ്റേ,
നിനക്കുമാത്രം ഒരു മടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്.
ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്.
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നുകൂടേ നിനക്ക്...
- See more at: http://www.harithakam.com/post-view.php?id=418#sthash.IDgXoaug.dpufഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത് നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...
ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
അറക്കമില്ലിലേക്ക് പോയത്...
കാറ്റേ,
നിനക്കുമാത്രം ഒരു മടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്.
ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്.
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നുകൂടേ നിനക്ക്...
അക്ഷരത്തെറ്റുള്ള തെറികള്‍ - കുഴൂര്‍
ആരാണ് എഴുതുന്നതെന്നറിഞ്ഞു കൂടാ, എപ്പോഴാണ് എഴുതുന്നതെന്നറിഞ്ഞുകൂടാസിനിമാപോസ്റ്ററുകള് സമയാസമയം മാറുന്നതുപോലെ
മൂത്രപ്പുരയുടെ ചുമരുകളില്‍ അക്ഷരത്തെറ്റുള്ള തെറികള്‍ വന്നു.
പായലും കരിക്കട്ടയും ചെങ്കല്ലും ചേര്‍ന്നെഴുതിയത്
ചിലപ്പോള്‍ ഇങ്ങനെയെല്ലാമായിരുന്നു
ഇവിടെ കാറ്റിനു സുഗന്ധം. രാജീവ്+സിന്ധു.
ച്ചോട്ടപ്പന്‍ ബാലന്‍ ഒരു.....കൊക്കിദേവകിയുടെ.........
ഹൃദയത്തിന്റെ നടുവിലൂടെ ഒരു അമ്പ് കടന്നുപോകുന്ന ചിത്രം
രാജന്‍ മാഷും ഭാനുടീച്ചറും തമ്മില്‍ പ്രേമത്തിലാണളിയാ തുടങ്ങിയ പാട്ടുകള്‍
കിട്ടിയ തല്ലുകള്‍ക്കും ഇമ്പോസിഷനുകള്‍ക്കും
പകരം വീട്ടലായി ചുമരുകള്‍ നിറഞ്ഞു.
തീട്ടത്തിന്റെയും മൂത്രത്തിന്റെയും ഗന്ധങ്ങള്‍ക്കിടയിലും
പ്രണയം പായലുകള്‍ക്കിടയില്‍ പൂത്തു.
പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടു.
![]() |
| വേഴാമ്പലിനെ കണ്ടിട്ടില്ലെ നീ...എട്ടാം ക്ലാസ്സിൽ ന്നാണ് ആദ്യായിട്ട് ഞാൻ ചങ്ങാതിയെ കാണുന്നത്.. |
ജീവന്റെ ബട്ടണ്‍ -ദിവാകരന്‍ വിഷ്ണുമംഗലം
ഏതൊരജ്ഞാതദൂരത്തു നിന്നും
ആരമര്‍ത്തുന്നൂ
ജീവന്റെ ബട്ടണ്‍?
വേരറുക്കുന്നൊ-
രാ വിരല്‍ത്തുമ്പില്‍
നീറി നില്‍പ്പാണു
ഭൂമിയില്‍ ജന്മം
![]() |
| ഒരിക്കലും കാലഹരണപ്പെടുകയില്ല ഒന്നും ആവിഷ്കരിക്കാൻ കഴിയാത്തവളുടെ/ കഴിയാത്തവന്റെ ദുഃഖം.. |
നിശ്ചലജീവിതം രണ്ട്- പി പി രാമചന്ദ്രന്‍
വെയില്‍, കാറ്റ്, മരങ്ങള്‍, നിഴലുകള്‍.വെളിയിലാരോ വരച്ചപോലങ്ങനെ
അയയില്‍ വന്നിരിക്കുന്ന കിളിയുടെ
വയറുനോക്കി അനങ്ങാതെയിങ്ങനെ
വിദൂരം - എം.ബി.മനോജ്
നമുക്ക് വിത്തിടാന്‍ കിളികളുടെ പത്തായം
തണുപ്പത്ത് നീ തട്ടിപ്പറിച്ച പൊതപ്പ്
മരങ്ങള്‍ക്ക് പോള
തന്ന ഉമ്മ ഞാന്‍ മക്കള്‍ക്ക് കൊടുത്തു
പ്രാവുകളിലൊന്ന് ചത്തു
പഴയ സിനിമാക്കൊട്ടകയില്‍ അതേ സിലിമകള്‍
വയസ്സന്‍ മാനേജര് നമ്മെ തെരയുന്നുണ്ടാവണം
നമ്മടെ അടിന്റെ രോമങ്ങള്‍ നരച്ചു തുടങ്ങി
നിന്റെ മങ്കളോം മനോരമേം അയക്കാരി എടുത്തു
നോക്കിക്കേ
നമ്മടെ വെലിയ കൊടേം ചൂടി
കുട്ടികള്‍ ഇടിമിന്നല്‍ നോക്കിനിക്കുന്നത്
എന്റെ നോട്ടക്കുറവല്ല
നമ്മടെ ഫോട്ടോ എറിച്ചിലടിച്ച് നനഞ്ഞു
നീയെന്താണൊന്നും മിണ്ടാത്തത്
ഞാനെടക്ക് കേറിഓരോന്ന് പറഞ്ഞകൊണ്ടാണോ
പിഴുതുമാറാത്ത ഓളമായി
തണലു പാകാത്ത കാലുമായി
ഇങ്ങനെ നടക്കുന്നതുകൊണ്ടാണോ
![]() |
| ഓലേഞ്ഞാലി നിന്നെയെനിക്കെന്തിഷ്ടമാണെന്നോ...ആലോലം നിന് കവിളിൽ ഞാനൊന്ന് തൊട്ടോട്ടെ... |
തുന്നല്‍ക്കാരി
തുന്നിയതൊന്നും
എടുത്തണിയുന്നില്ല
തൂപ്പുകാരി
തൂത്തിടത്തൊന്നും
ഇരിക്കുന്നില്ല
വെപ്പുകാരിയുമാണ്
വെച്ചതൊന്നും രുചിക്കില്ല
സൂചിയില്‍
ചൂലില്‍
അടുപ്പില്‍
വന്നുനിന്നു സംസാരിക്കുക
ഒഴുക്കിനെക്കുറിച്ചാവും
ഉടുപ്പിട്ട്
വൃത്തിയായി
ഉണ്ട്
അവിടൊക്കെത്തന്നെ
കെട്ടിക്കിടന്നു ചീയും നമ്മള്‍<
- See more at: http://www.harithakam.com/post-view.php?id=858#sthash.0MtBGTGh.dpufതുന്നിയതൊന്നും
എടുത്തണിയുന്നില്ല
തൂപ്പുകാരി
തൂത്തിടത്തൊന്നും
ഇരിക്കുന്നില്ല
വെപ്പുകാരിയുമാണ്
വെച്ചതൊന്നും രുചിക്കില്ല
സൂചിയില്‍
ചൂലില്‍
അടുപ്പില്‍
വന്നുനിന്നു സംസാരിക്കുക
ഒഴുക്കിനെക്കുറിച്ചാവും
ഉടുപ്പിട്ട്
വൃത്തിയായി
ഉണ്ട്
അവിടൊക്കെത്തന്നെ
കെട്ടിക്കിടന്നു ചീയും നമ്മള്‍<
വായു
വിഷ്ണു പ്രസാദ്
ഒഴുകിയൊഴുകി മടുത്തിട്ടാവണം
ഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത്
നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...
ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
ഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത്
നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...
ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
ഒഴുകിയൊഴുകി മടുത്തിട്ടാവണം
ഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത് നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...
ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
അറക്കമില്ലിലേക്ക് പോയത്...
കാറ്റേ,
നിനക്കുമാത്രം ഒരു മടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്.
ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്.
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നുകൂടേ നിനക്ക്...
- See more at: http://www.harithakam.com/post-view.php?id=418#sthash.XgKOFnLY.dpufഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത് നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...
ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
അറക്കമില്ലിലേക്ക് പോയത്...
കാറ്റേ,
നിനക്കുമാത്രം ഒരു മടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്.
ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്.
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നുകൂടേ നിനക്ക്...
![]() |
| നിന്നെ പോലൊരു പെങ്കുട്ടി... |
കാണാതായ പശു
അഭിരാമി
സുബഹി നിസ്കരിച്ച്
തീറ്റികൊടുക്കാന്‍
തൊഴുത്തില്‍ ചെന്നപ്പോള്‍
കെട്ടിയ കുറ്റിയില്‍ കയറുമാത്രം.
"ന്റെ റബ്ബേ"
നെഞ്ചത്തു കൈവെച്ചു ചെക്കുമ്മത്താത്ത.
പുല്ലൂട്ടിയിലെ ബാക്കിയായ വൈക്കോലും
ഉറക്കം തെളിയാത്ത പൂച്ചയും
അമ്പരന്നിരുന്നു.
കണ്ണുനിറഞ്ഞ തൊടിയിലെ പുല്ലുകള്‍
കണ്ടില്ലെന്നു പറഞ്ഞു.
അപ്പുറത്തെ മേനോനും
ഇപ്പുറത്തെ നായരും
വിവരശേഖരണം നടത്തി
നിഗമനത്തിലെത്തി.
പശുവപ്പോള്‍
ഇന്നലെ തീറ്റിയ
കുന്നിന്റെ പള്ളയ്ക്ക്
പാല്‍ ചുരത്തുകയായിരുന്നു.
ഡയറി എഴുതാത്ത എനിക്ക് നല്ല ദിനസരികുറിപ്പ് പുസ്തകാണ് സോഫി ഇപ്പൊ...എന്റെ ചരട് മുറിഞ്ഞ പട്ടത്തിനു ഒരു ആകാശം..എന്റെ ആകാശം...നിലാ..
ചരട് മുറിഞ്ഞൊരു പട്ടം പോലെ...
![]() |
| എന്റെ ചുമര്..നമ്മൾ..നിലാവ് |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ