2014 ജനുവരി 5, ഞായറാഴ്‌ച

മെഹ്ദി ഹസ്സൻ - ജീവിതമെന്ന വസന്താരാമം

raftha... raftha.... 
Pehlay dil, phir dilruba, phir dil kay mehmaan ho gaye ....
First my heart, then my sweetheart, then you became the guest of the heart
ആദ്യമെന്റെ ഹൃദയത്തിന് ..പിന്നെ എന്റെ ഉള്ളകത്തിനു...പിന്നെ എന്റെയാകയും ജീവന്റെ അതിഥിയായല്ലോ നീ...
Pehlay jaan, phir jaan-e-jaan, phir jaan-e-jaana ho gaye ....raftha..raftha...
First my life, then the love of my life, finally she became the beloved of my life...
എന്റെ ജീവിതം... എന്റെ സ്നേഹം... എന്റെ ജീവനാകയും....
(ഈ പാട്ടിനപ്പുറം പറയാൻ ഉള്ള ഭാഷ എനിക്കറിയില്ല സോഫി..ഓർമ  തിങ്ങി നിറയുന്ന പാട്ടല്ലാതെ ഏതു ഭാഷയാണ്‌ നമുക്കിടയിൽ ഇനി ബാക്കിയുള്ളത്....)



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ